പൂങ്കുന്നം തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംതൃശ്ശൂരിന്റെ നഗരപ്രാന്തങ്ങളിലൊന്നായ പൂങ്കുന്നത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് പൂങ്കുന്നം തീവണ്ടി നിലയം. തിരക്കേറിയ ഷൊർണ്ണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിലെ തൃശ്ശൂർ തീവണ്ടി നിലയത്തിനും മുളംകുന്നത്തുകാവ് തീവണ്ടി നിലയത്തിനും ഇടയ്ക്കുള്ള തീവണ്ടി നിലയമാണിത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ഏതാനും ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു.
Read article
Nearby Places
കേരള സാഹിത്യ അക്കാദമി
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച

കേരള സംഗീതനാടക അക്കാദമി
കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമി

വടക്കേക്കര കൊട്ടാരം
തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം
തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ്

പൂങ്കുന്നം ശിവക്ഷേത്രം

കേരള സ്കൂൾ കലോത്സവം 2012

നെഹ്റു പാർക്ക്, തൃശ്ശൂർ
വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം
തൃശ്ശൂരിലെ ഇൻഡോർ സ്റ്റേഡിയം